Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ആറു മരണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ആറു മരണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്
അസിഫാബാദ് , ബുധന്‍, 23 ഓഗസ്റ്റ് 2017 (10:16 IST)
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു. തെലുങ്കാനയിലെ അസിഫാബാദിലാണ് അപകടം നടന്നത്.  
 
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടാ പോടാ വിളി ഇനി വേണ്ട, പൊലീസുകാര്‍ പൊതുജനത്തെ ‘സര്‍’ എന്ന് വിളിക്കണം: മനുഷ്യാവകാശ കമ്മീഷന്‍