Webdunia - Bharat's app for daily news and videos

Install App

ഉള്ളിൽ കരഞ്ഞുകൊണ്ടാണ് ചുമതലകളിൽ പ്രവർത്തിക്കുന്നത്: ശോഭാ സുരേന്ദ്രൻ

Webdunia
ഞായര്‍, 9 ജൂലൈ 2023 (12:00 IST)
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. നേതാക്കളില്‍ നിന്നും അഭിമാനക്ഷതമേറ്റെന്നും ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് പാര്‍ട്ടി ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ക്യൂ 18 അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്റെ തുറന്നുപറച്ചില്‍. പല തലങ്ങളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ വരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നല്‍കേണ്ടത് താനല്ലെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.
 
ബിജെപിയ്ക്ക് സംസ്ഥാനത്തെ പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ വന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് തവണ ചര്‍ച്ചയുണ്ടായി. പക്ഷേ തന്നെയടക്കം പലരെയും മാറ്റി നിര്‍ത്തുന്ന സമീപനമാണുണ്ടായത്. പാര്‍ട്ടിക്ക് വേണ്ടി ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്ന്ട്ടുണ്ട്. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. അങ്ങനെയൊരാളെ സമൂഹമധ്യത്തില്‍ പാര്‍ട്ടിക്കാരെ കൊണ്ട് അപമാനിക്കുമ്പോള്‍ ഉത്തരം പറയേണ്ടത് താനല്ലെന്നും ചിലകാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുന്നത് പാര്‍ട്ടിയെ കൂടുതല്‍ നന്നാക്കാന്‍ വേണ്ടിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments