Webdunia - Bharat's app for daily news and videos

Install App

കൂവളത്തിന്റെ ഇല നുള്ളാൻ കയറിയ ആൾ കുഴഞ്ഞു വീണു മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 28 ഫെബ്രുവരി 2022 (21:38 IST)
കൊച്ചി: ശിവരാത്രി പ്രമാണിച്ചു ശിവന്റെ ഇഷ്ടങ്ങളിൽ ഒന്നായ കൂവള മാല കെട്ടുന്നതിനുള്ള ഇല നുള്ളാൻ കൂവളത്തിൽ കയറിയ വയോധികൻ മരത്തിനു മുകളിൽ വച്ചു മരിച്ചു. കൊച്ചി ഏലൂർ തെക്കുംഭാഗം ബാലസുബ്രഹ്മണ്യൻ എന്ന 70 കാരനാണു മരിച്ചത്.

എറണാകുളം ഏലൂർ ഇലഞ്ഞിക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം. ക്ഷേത്രത്തിലേക്കുള്ള മാല കെട്ടുന്ന ഇയാൾ രാവിലെ മരത്തിൽ കയറിയപ്പോൾ ക്ഷീണിതനായി. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ വിവരം ഫയർഫോഴ്‌സിന്റെ അറിയിച്ചു. ബാലസുബ്രഹ്മണ്യനെ ഫയർഫോഴ്‌സ് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments