Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്ത് ലഹരിവേട്ട: എട്ടുപേര്‍ അറസ്റ്റിലായെന്ന് കേന്ദ്ര സര്‍ക്കാര്‍

ഗുജറാത്ത് ലഹരിവേട്ട: എട്ടുപേര്‍ അറസ്റ്റിലായെന്ന് കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (11:03 IST)
ഗുജറാത്ത് ലഹരിവേട്ടയില്‍ എട്ടുപേര്‍ അറസ്റ്റിലായെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ അഫ്ഗാന്‍ പൗരന്മാരാണ്. ഗുജറാത്ത് തുറമുഖത്തുനിന്ന് 21,000കോടി രൂപ വിലവരുന്ന മയക്കുമരുന്നായിരുന്നു പിടിച്ചെടുത്തത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു മുന്ദ്രാ തുറമുഖത്ത് നടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് മനുഷ്യരുടെ തൂക്കമുള്ള ഹൃദയം, നാവ് പുറത്തേക്ക് നീട്ടിയാല്‍ ഒരേസമയം 400 മുതല്‍ 500 വരെ ആളുകള്‍ക്ക് കയറി നില്‍ക്കാം, ലിംഗത്തിനു ആറ് മീറ്റര്‍ നീളവും 500 കിലോ ഭാരവും; നീലത്തിമിംഗലത്തിന്റെ പ്രത്യേകത