Webdunia - Bharat's app for daily news and videos

Install App

സമൂഹ മാധ്യമത്തിലൂടെ നഗ്‌നതാ പ്രദര്‍ശനം : പരാതിയുമായി രണ്ട് യുവാക്കള്‍

എ കെ ജെ അയ്യര്‍
ഞായര്‍, 20 ഡിസം‌ബര്‍ 2020 (18:28 IST)
മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ നഗ്‌നതാ പ്രദര്‍ശനം നടത്തി പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവവുമായി ബന്ധപ്പെട്ട ചതിയില്‍ അകപ്പെട്ട രണ്ട് യുവാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. വീഡിയോ കോല്‍ ചെയ്തശേഷം നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന സംഘം തുടര്‍ന്ന് കോള്‍ റെക്കോഡ് ചെയ്യുകയും അതുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നു എന്നാണു പരാതി. ഇതുമായി ബന്ധപ്പെട്ടു രണ്ട് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 
സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ് അഭ്യര്‍ത്ഥന വരും. അത് കഴിഞ്ഞു ഫ്രണ്ട് ആയിക്കഴിഞ്ഞ വീഡിയോ കോള്‍ വരും കോള്‍ സ്വീകരിച്ചാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കും. ഇതിനിടെ ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാല്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്യും.
 
പിന്നീട് ഈ വീഡിയോ നിങ്ങളുടെ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തും. തുടക്കത്തില്‍ അയ്യായിരമായിരിക്കും. ആദ്യം പണം നല്‍കിയാല്‍ വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. ഓണ്‍ലൈന്‍ വഴിയാകും ഇത്തരം പണം ഇടപാട് നടത്തുക. മലപ്പുറം, താനൂര്‍ എന്നിവിടങ്ങളിലെ പോലീസ് സംയുക്തമായാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments