‘എടാ ടോം മൂഡീ... നീ വര്‍ഗ്ഗീയവാദി മോദിയുടെ കാലുനക്കും അല്ലേടാ...’; ടോം മൂഡിക്ക് പൊങ്കാലയിട്ട സൈബർ സഖാക്കൾക്ക് മുട്ടന്‍‌പണി നല്‍കി ട്രോളന്മാര്‍ !

മോഡിയെ പുകഴ്ത്തിയ മൂഡീസെന്ന് കരുതി ടോം മൂഡിക്ക് പൊങ്കാല

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (15:06 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫേസ്ബുക്കില്‍പേജിൽ പൊങ്കാലയിട്ട് സഖാക്കളെ പൊളിച്ചടുക്കി ട്രോളന്മാർ. നരേന്ദ്രമോദി സർക്കാരിന് ആശ്വാസമാകുന്ന തരത്തില്‍ റേറ്റിങ് നൽകിയ മൂഡീസാണെന്ന് കരുതിയായിരുന്നു സൈബർ സഖാക്കൾ ടോം മൂഡിയുടെ പേജിൽ പൊങ്കാലയുമായെത്തിയത്.

മോദിക്ക് നിങ്ങള്‍ കൊടുത്ത റേറ്റിങിന്റെ ഇരട്ടിയായിരിക്കണം പിണറായി വിജയന്‍ പ്രധാനമന്ത്രിയാകുമ്പോൾ കൊടുക്കേണ്ടത് എന്നെല്ലാമായിരുന്നു സഖാക്കൾ മൂഡിയോട് പറയുന്നത്. എന്നാല്‍ ചിലരാകട്ടെ മോദിയുടെ കയ്യിൽ നിന്നും പണം വാങ്ങിയാണ് താങ്കള്‍ കള്ള റേറ്റിങ് ഇട്ടത് എന്നെല്ലാം പറഞ്ഞാണ് ടോം മൂഡിയെ കുറ്റപ്പെടുത്തുന്നത്. അത്തരത്തിലുള്ള ചില ട്രോളുകള്‍ കാണാം.













 



 



 





 

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

അടുത്ത ലേഖനം
Show comments