‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ... സുരേഷ് ഗോപിയുടെ പയ്യന്നൂർ രജിസ്ട്രേഷൻ കാറ് കമ്മികൾ പോണ്ടിച്ചേരി രജിസ്ട്രേഷനാക്കി കള്ളപ്രചാരണം നടത്തുകയാണ് ’: വൈഷ്ണവ് ജി നായര്‍
‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ...സുരേഷ് ഗോപിയുടെ പയ്യന്നൂര്‍ രജിസ്ട്രേഷന്‍ കാറ് പോണ്ടിച്ചേരി രജിസ്ട്രേഷനാക്കി കള്ളപ്രചരണം നടത്തുകയാണ് കമ്മികള്‍
ബിജെപി എംപിയായ സുരേഷ് ഗോപിയുടെ കാറിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ പയ്യന്നൂര്‍ രജിസ്ട്രേഷന്‍ കാറ് പോണ്ടിച്ചേരി രജിസ്ട്രേഷനാക്കി കള്ളപ്രചരണം നടത്തുകയാണ്
കമ്മികളെന്ന് പബ്ലിക് വോയിസ് എന്ന ഗ്രൂപ്പിൽ വൈഷ്ണവ് ജി നായരാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
വേട്ടപട്ടികള്‍ കൂരക്കട്ടേ...എന്ന് പറഞ്ഞ് കൊണ്ടാണ് വൈഷ്ണവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. കേരളനാട്ടിലെ ഓരോ സംഘപ്രവർത്തകനും അറിയാവുന്നകാര്യമാണ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. പയ്യന്നൂർ രെജിസ്ട്രേഷൻ കമ്മികൾ പോണ്ടിച്ചേരി രെജിസ്ട്രേഷനാക്കി കള്ളപ്രചാരണം നടത്തുന്ന ദേശദ്രോഹികളെ പ്രബുദ്ധ കേരളം തിരിച്ചറിയും. പയ്യന്നൂർ പോണ്ടിച്ചേരിയാക്കി മാറ്റിയ കമ്മികളുടെ ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാൻ സംഘപരിവാർ അനുയായികളുടെ തലച്ചോർ ചാണകമല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ പോസ്റ്റിന് നിരവധി കമന്റുകള്‍ വരുന്നുണ്ട്.