Webdunia - Bharat's app for daily news and videos

Install App

‘വാമനദേവാ സിക്സ്പാക്കേ നാളെതന്നെ നിന്‍ തിരുനാള്‍’.... വാമനനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയ ശശികലയ്ക്ക് ട്രോളമാരുടെ ഗംഭീര സ്വീകരണം

വിഎച്ച്പി നേതാവ് ശശികലയ്ക്ക് നവമാധ്യമങ്ങളില്‍ പരിഹാസപെരുമഴ

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (15:52 IST)
കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്ന് പ്രസ്താവന നടത്തിയ വിഎച്ച്പി നേതാവ് ശശികലയ്ക്ക് നവമാധ്യമങ്ങളില്‍ പരിഹാസപെരുമഴ. പതിവുപോലെതന്നെ സിനിമാ ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് വിമര്‍ശനമുനയുള്ള നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‍.




















 


 




 

 


 


തിരുവോണം വാമനാവതാര ദിനമാണെന്നാണ് ആര്‍എസ്എസ് നിലപാടെന്നും ആ ദിവസം വാമനജയന്തിയായാണ് ആഘോഷിക്കേണ്ടതെന്നും മുഖപത്രം കേസരിയും വ്യക്തമാക്കിയിരുന്നു. വാമന മൂര്‍ത്തിയെയാണ് ഓണത്തപ്പനായി പൂജിക്കുന്നതെന്നും മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണ് ജനങ്ങളെന്നും കേസരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെ കടത്തിവെട്ടുന്ന വിശദീകരണവുമായി ശശികല രംഗത്തെത്തിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments