Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മയുടെ കു​ളി​മു​റി​ ദൃശ്യങ്ങൾ പകര്‍ത്തി ബിജെപി നേതാവിന്റെ ലീലാവിലാസം; വീഡിയോ പകര്‍ത്തിയത് നാടകീയമായി - പ്രതി പിടിയില്‍

വീട്ടമ്മയുടെ കു​ളി​മു​റി​ ദൃശ്യങ്ങൾ പകര്‍ത്തി ബിജെപി നേതാവ് അറസ്‌റ്റില്‍

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (08:51 IST)
കു​ളി​മു​റി​ ദൃശ്യങ്ങൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബിജെപി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ബിജെപി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും, അ​രൂ​ർ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ അ​ജ​യ​നാ​ണ് (44) അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയായിരുന്നു സംഭവം. വീട്ടമ്മ കുളിക്കുന്ന സമയം മുന്‍കൂട്ടി മനസിലാക്കിയ പ്രതി സംഭവസ്ഥലത്ത് കാത്തിരുന്നു. തുടര്‍ന്ന് കുളി​മു​റി​യു​ടെ വെന്റി​ലേ​ഷ​നി​ലൂ​ടെ ഒ​ളി​കാ​മ​റ​വെ​ച്ച് യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അ​ജ​യ​ന്‍ പകര്‍ത്തുകയായിരുന്നു. സംഭവമറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കി.

യുവതി പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൂ​ച്ചാ​ക്ക​ൽ ​പൊ​ലീ​സ് അജയനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​രു​മ്പ​ളം ഡിവി​ഷ​നി​ലെ സ്ഥാ​നാ​ർഥി​യായിരുന്നു അജയന്‍.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments