Webdunia - Bharat's app for daily news and videos

Install App

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

ശ്രീനാരായണ ഗുരു സമാധി കേരളത്തിലെ പൊതു അവധിയാണ്

രേണുക വേണു
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (10:57 IST)
Sree Narayana Guru Samadhi 2024: നാളെ സെപ്റ്റംബര്‍ 21, ശ്രീനാരായണ ഗുരു സമാധി. കേരളത്തിലെ നവോത്ഥാന നായകരില്‍ ഒരാളായ ശ്രീനാരായണ ഗുരുവിന്റെ ചരമവാര്‍ഷികം. 1928 സെപ്റ്റംബര്‍ 21 നാണ് ശ്രീനാരായണ ഗുരു അന്തരിച്ചത്. ഗുരുവിന്റെ 97-ാം സമാധിദിനാചരണമാണ് നാളെ. 
 
ശ്രീനാരായണ ഗുരു സമാധി കേരളത്തിലെ പൊതു അവധിയാണ്. ബാങ്കുകള്‍ക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധന ദിവസം കൂടിയാണ് അന്ന്. ഡ്രൈ ഡേ ആയതിനാല്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

K Muraleedharan vs Pamaja Venugopal: ചേട്ടനോടു മത്സരിക്കാന്‍ പത്മജ; രാജേഷിനെ എവിടെ മത്സരിപ്പിക്കും?

Suresh Gopi: സുരേഷ് ഗോപി രാജ്യദ്രോഹി, കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്: പരിഹസിച്ച് വി കെ സനോജ്

ഓണം വരവായി, ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് ഇന്ന് പുതുനൂറ്റാണ്ടും

Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

'പുരുഷന്മാര്‍ ഭരിക്കണം, സ്ത്രീകള്‍ അവര്‍ക്ക് താഴെയായിരിക്കണം'; സോഷ്യല്‍ മീഡിയയില്‍ കൊല്ലം തുളസിക്കെതിരെ രൂക്ഷ വിമര്‍ശനം

അടുത്ത ലേഖനം
Show comments