ശബരിമല സമരം എട്ടുനിലയിൽ പൊട്ടി, തെരഞ്ഞെടുപ്പിൽ പതനം; പൊട്ടിത്തെറിച്ച് ശ്രീധരൻപിള്ള

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (08:02 IST)
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കനത്ത നിരാശയിലാണ് ബിജെപിയുടെ നേതാക്കൾ. സംസ്ഥാന നേതാക്കളിലും ഈ നിരാശ പ്രതിഫലിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം തോല്‍വിയെ കുറിച്ച് മൗനം തുടരുകയാണ്.
 
ഇതിനിടിയില്‍ ശബരിമല വിഷയത്തിലുള്ള സമരം പൊളിഞ്ഞതും ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടിയുണ്ടാക്കി. ബിജെപി വമ്പന്‍ വെട്ടിലായിരിക്കുകയാണ് കേരളത്തില് ഇപ്പോൾ‍. കുമ്മനം രാജശേഖരന്‍ തിരിച്ചു വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുമ്മനത്തോട് പോയി ചോദിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതോടെ ബിജെപിയിൽ വിഭാഗീയതയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
 
ശബരിമല വിഷയത്തിലും തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങളിലും ഒന്നും വ്യക്തതയില്ലാതെയാണ് പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

അടുത്ത ലേഖനം
Show comments