Publish Date: Fri, 08 Jul 2022 (17:06 IST)
Updated Date: Fri, 08 Jul 2022 (17:08 IST)
2016 മുതല്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലാണെന്ന് പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയിലാണ് ഇക്കാര്യമുള്ളത്. ജയില്‍വാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്നലെയായിരുന്നു ശ്രീജിത്ത് രവി കേസില്‍ അറസ്റ്റിലായത്. തഡശൂര്‍ വെസ്റ്റ് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്.