Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തേക്കുള്ള കുതിപ്പിലാണ് കേരളം: ശ്രീനിവാസന്‍

കൊലപാതക രാഷ്ട്രീയത്തെ പരിഹസിച്ച് ശ്രീനിവാസന്‍

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:22 IST)
രാജ്യത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തേക്കുള്ള കുതിപ്പിലാണ് ഇപ്പോള്‍ കേരളമെന്ന് നടന്‍ ശ്രീനിവാസന്‍. ഇക്കാര്യത്തില്‍ മാത്രമേ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കൂയെന്നും കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ കീഴില്‍ നടന്ന ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പരിഹസിച്ചു.  
 
കേരളത്തിലെ ജനങ്ങള്‍ കൊലപാതകങ്ങള്‍ കണ്ടുരസിക്കുകയാണ്. ജനങ്ങളുടെ മുന്നില്‍ മറ്റൊരു ചോയ്സ് ഇല്ലാത്തതിനാലാണ് ഏതെങ്കിലും ഒരുത്തനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത് എന്ന നിലയിലേക്ക് ഇവിടുത്തെ കാര്യങ്ങള്‍ മാറിയിരിക്കുന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇവിടുത്തെ അധികാരികള്‍ സുഖിച്ചു ജീവിക്കുന്നതെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.    

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോളാര്‍ കേസ്: കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി കുത്തി മറിയാമ്മ ഉമ്മന്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ (വീഡിയോ)

തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പിപി ദിവ്യ

നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

ഓപ്പറേഷന്‍ സിന്ദൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: വിവാദ പരാമര്‍ശവുമായി ട്രംപ്

അടുത്ത ലേഖനം
Show comments