Webdunia - Bharat's app for daily news and videos

Install App

അടുത്ത ആരോഗ്യമന്ത്രി എസ്എസ് ലാൽ :മുല്ലപ്പള്ളിയുടെ പ്രഖ്യാപനം

Webdunia
ഞായര്‍, 21 മാര്‍ച്ച് 2021 (15:30 IST)
യു‌ഡിഎഫ് മന്ത്രിസഭ അധികാരത്തിൽ വന്നാൽ കഴക്കൂട്ടത്ത് മത്സരിക്കുന്ന ഡോ എസ്എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
 
നൂറോളം രാജ്യങ്ങളിൽ ലോകാരോഗ്യസംഘടനയുടെ പ്രതിനിധിയായി പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഡോ എസ്എസ് ലാലിനെ കഴക്കൂട്ടത്തിന് ലഭിക്കുന്നത് വലിയ മുതൽകൂട്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
 
സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനും ബിജെപിയുടെ ശോഭ സുരേന്ദ്രനുമാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്

ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments