Webdunia - Bharat's app for daily news and videos

Install App

ഒരുമിച്ചു ജനിച്ച മൂന്നു സഹോദരങ്ങൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

എ കെ ജെ അയ്യര്‍
വെള്ളി, 10 മെയ് 2024 (17:46 IST)
പാലക്കാട്: ഒരുമിച്ചു ജനിച്ച ഒരമ്മ പെറ്റ മൂന്നു സഹോദരങ്ങൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോട്ടായി ചൂലന്നൂർ പന്നികുളമ്പ് വീട്ടിൽ സുരേഷ് - രമ ദമ്പതികളുടെ മക്കളാണ് മാതാപിതാക്കൾക്കൊപ്പം നാടിനും നാട്ടാർക്കും സന്തോഷം ഉണ്ടാക്കുന്ന ഈ നേട്ടം കൈവരിച്ചത്.  

കോട്ടായി സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ കൂടിയായ അംഗിത, ആദിഷ്, ആർദ്ര എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇവർ മൂവരും സ്‌കൂളിലെ സ്റ്റുഡന്റസ് കേഡറ്റ് അംഗങ്ങളുമാണ്.

മികച്ച പഠന നിലവാരം ഉണ്ടാക്കുന്ന മൂവരിൽ അംഗിതിന് കണക്കിലും മറ്റു രണ്ടു പേർക്കും ശാസ്ത്ര വിഷയങ്ങളിലുമാണ് കൂടുതൽ താത്പര്യം എന്നാണ് ഇവർ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments