Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Sslc Exam

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 മെയ് 2023 (08:48 IST)
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. നേരത്തെ ഈ മാസം ഇരുപതാം തീയതി പ്രഖ്യാപിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം നേരത്തെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകും. 
 
419363 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് തുടങ്ങിയ പരീക്ഷ 29നാണ് അവസാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണം; പിണറായി വിജയന് ക്ഷണമില്ല