Webdunia - Bharat's app for daily news and videos

Install App

അധ്യാപക സംഘനകളുടെ ചോദ്യക്കടലാസ് വിൽപനയ്ക്ക് നിയന്ത്രണം വേണം; ചോദ്യങ്ങൾ തയാറാക്കുന്ന പലർക്കും മാഫിയാ ബന്ധമെന്ന് സൂചന

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യങ്ങൾ തയാറാക്കുന്ന പലര്‍ക്കും മാഫിയ ബന്ധം

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (09:52 IST)
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യങ്ങൾ തയാറാക്കുന്ന ചോദ്യക്കടലാസ് മാഫിയയുമായി അടുത്ത ബന്ധം. ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷകളുടെ ചോദ്യക്കടലാസ് നിര്‍മിക്കുന്നവരാണ്  പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കുന്നവരെ വലയിലാക്കുന്നത്.
 
സാധാരണ നടത്താറുള്ള  മിഡ് ടേം പരീക്ഷ, ഓണപ്പരീക്ഷ, നവംബറിലെ മിഡ് ടേം, ക്രിസ്മസ് പരീക്ഷ, ജനുവരിയിലെ യൂണിറ്റ് പരീക്ഷകൾ, പ്രീ മോഡൽ പരീക്ഷ തുടങ്ങിയവയെല്ലാം പ്രധാന ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും നടത്താറുണ്ട്. 
 
പരീക്ഷകളുടെ ചോദ്യക്കടലാസ് വിൽക്കുന്ന ഏജൻസികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിക്കുന്നുണ്ട്. പാരലൽ കോളജുകൾക്ക് പുറമേ അൺഎയ്ഡഡ് സ്കൂളുകൾക്കും ചോദ്യക്കടലാസ് ഇവര്‍ നൽകുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഈ ഏജൻസികള്‍ ഇതിലൂടെ സ്വന്തമാക്കുന്നത്. അധ്യാപക സംഘനകളുടെ ചോദ്യക്കടലാസ് വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുകയുള്ളൂ.      
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments