പിണറായി കടുത്ത ആക്ഷന്‍ സിനിമകളുടെ ആരാധകൻ!

ഇന്ത്യയിലെ ഏറ്റവും ശക്തരായവരുടെ പട്ടികയില്‍ മുഖ്യമന്ത്രി പിണറായി വിജയനും

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (09:43 IST)
കടുത്ത ആക്ഷൻ സിനിമകളുടെ ആരാധകനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ലെ ഇന്ത്യയിലെ ഏറ്റവും ശക്തരായവരുടെ പട്ടിക ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ട പട്ടികയിലാണ് മുഖ്യമന്ത്രിയെ കുറി‌ച്ച് ഇങ്ങനെ പറയുന്നത്. പട്ടികയില്‍ 45ആം സ്ഥാനം പിണറായി വിജയന്‍ നേടിയിരിക്കുകയാണ്.
 
ഒന്നാമതായി നരേന്ദ്രമോഡിയും രണ്ടാം സ്ഥാനത്ത് അമിത് ഷായും മൂന്നാം സ്ഥാനത്ത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമാണ്. നേരത്തെ മോഹന്‍ ഭാഗവത് രണ്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.
 
സംസ്ഥാനത്തെ സിപിഐഎമ്മിലെ ചോദ്യം ചെയ്യാപ്പെടാനാവാത്ത നേതാവാണ് പിണറായി വിജയനെന്ന് പറയുന്നു. വ്ണെന്നതാണ്. അത് കൊണ്ട് തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് പ്രയോഗിക്കുന്നതിനേക്കാള്‍ പിണറായി സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നു. ഫെബ്രുവരിയില്‍ മംഗലാപുരത്ത് തീവ്ര ഗ്രൂപ്പുകളുടെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് സമാധാന റാലിയില്‍ പങ്കെടുത്തത് പിണറായിയുടെ ശക്തിയായും വിശേഷിപ്പിക്കുന്നു. പിണറായി കടുത്ത ആക്ഷന്‍ സിനിമകളുടെ ആരാധകനാണെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 
 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments