Webdunia - Bharat's app for daily news and videos

Install App

എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ ഈ മാസം 30ന്

എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി; വ്യാഴാഴ്ച വീണ്ടും പരീക്ഷ

Webdunia
ശനി, 25 മാര്‍ച്ച് 2017 (19:56 IST)
ചോ​ദ്യ​പേ​പ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്എ​സ്എ​ൽ​സി ക​ണ​ക്ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഈ ​മാ​സം 30ന് ​വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി ​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു. വ​രു​ന്ന വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30 നാ​ണ് പ​രീ​ക്ഷ.

ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പം പ​രി​ശോ​ധി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. ചോ​ദ്യ​പേ​പ്പ​ർ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം
ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.  

30ന് ​ദി​വ​സം വാ​ഹ​ന പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ‌ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത് ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ചോദ്യപേപ്പര്‍ കോപ്പിയടിച്ചതാണെന്ന് യോഗത്തില്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കണക്ക് പരീക്ഷയ്‌ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ കഴമ്പുളളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ചോ​ദ്യ​പേ​പ്പ​റി​ലെ 13 ചോ​ദ്യ​ങ്ങ​ൾ മ​ല​പ്പു​റ​ത്തെ ഒ​രു സ്വ​കാ​ര്യ ഏ​ജ​ന്‍​സി ത​യാ​റാ​ക്കി​യ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഒരു അധ്യാപകന്‍ ഈ സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നതായും ഇയാള്‍ക്ക് ഈ സ്ഥാപനവുമായി അടുത്ത ബന്ധം ഉണ്ടെന്നും കണ്ടെത്തി.

ഈ ​മാ​സം 20ന് ​ന​ട​ന്ന എ​സ്എ​സ്എ​ൽ​സി ക​ണ​ക്കു പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ കോ​പ്പി​യ​ടി​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടായേക്കും. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments