Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

Sslc
2020 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (എച്ച്‌ഐ)/റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
 
കൂടാതെ sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലം അറിയാന്‍ സാധിക്കും. എന്നാല്‍ സൂക്ഷമ പരിശോധന ഫലങ്ങള്‍ ഓണ്‍ലൈനില്‍ മാത്രമേ അറിയാന്‍ സാധിക്കു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ പറത്തുന്നത് ഏറ്റവും മികച്ച പൈലറ്റുമാര്‍; അതിലൊരാള്‍ മലയാളിയും