Webdunia - Bharat's app for daily news and videos

Install App

ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 1 ജൂണ്‍ 2023 (19:16 IST)
കണ്ണൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിലായി. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം.

നഗ്നതാ പ്രദർശനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ യുവതി ഇത് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറത്തായത്. ചെറുപുഴ - തളിപ്പറമ്പ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പ്രതിയെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് അറസ്റ്റ് ചെയ്തത്.

ബസിൽ ഇരുന്ന യുവതിയുടെ എതിർ വശത്തു വന്നിരുന്നായിരുന്നു മധ്യവയസ്കനായ പ്രതി യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തത്. മാസ്ക് ധരിച്ചിരുന്ന ഇയാളെ കുറിച്ച് യുവതിക്ക് വിവരം ഒന്നുമില്ലായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി സി ബേസിൽ വച്ച് ഓർ യുവതിക്ക് സമാനമായ ദുരനുഭവം ഉണ്ടായതും വാർത്തയായിരുന്നു. കണ്ണൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിലായി. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം.

നഗ്നതാ പ്രദർശനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ യുവതി ഇത് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറത്തായത്. ചെറുപുഴ - തളിപ്പറമ്പ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പ്രതിയെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് അറസ്റ്റ് ചെയ്തത്.

ബസിൽ ഇരുന്ന യുവതിയുടെ എതിർ വശത്തു വന്നിരുന്നായിരുന്നു മധ്യവയസ്കനായ പ്രതി യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തത്. മാസ്ക് ധരിച്ചിരുന്ന ഇയാളെ കുറിച്ച് യുവതിക്ക് വിവരം ഒന്നുമില്ലായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി സി ബേസിൽ വച്ച് ഓർ യുവതിക്ക് സമാനമായ ദുരനുഭവം ഉണ്ടായതും വാർത്തയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍, പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

അടുത്ത ലേഖനം