Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 ഫെബ്രുവരി 2023 (08:49 IST)
സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം. സംസ്ഥാനസര്‍ക്കാരിന്റെ വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത്. അതേസമയം സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പെട്രോള്‍- ഡീസല്‍ നിരക്ക് കുറയ്ക്കുക, വെള്ളക്കരവും വൈദ്യുതി ചാര്‍ജും കുറയ്ക്കുക, ക്ഷേമനിധി പെന്‍ഷന്‍ 1300 ആയി കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉല്‍പാദനത്തിന് ഇനിയുള്ളത് രണ്ടുമാസത്തേക്കുള്ള വെള്ളം