Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

തത്തയെ പിടിക്കാന്‍ തെങ്ങില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

student died who climbed in coconut tree
, ചൊവ്വ, 24 ജനുവരി 2023 (09:20 IST)
തത്തയെ എടുക്കാന്‍ തെങ്ങില്‍ കയറിയ വിദ്യാര്‍ത്ഥി വീണു മരിച്ചു. ഹരിപ്പാട് കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍-നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്. തെങ്ങില്‍ കയറിയപ്പോള്‍ മടല്‍ ഭാഗം ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 
 
ആംബുലന്‍സ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും സമീപവാസികളും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍