അർജന്റീന തോറ്റതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Webdunia
വെള്ളി, 22 ജൂണ്‍ 2018 (14:02 IST)
കോട്ടയം: ക്രോയേഷ്യയുമായുള്ള ലോകകപ്പ് മത്സരത്തിൽ അർജന്റീന തോറ്റതിൽ മനംനൊണ്ട്. യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷം ഇയാൾ പുഴയിൽ ചാടിയതായാണ് വിവരം. 30 വയസുകാരനായ ബിനു അലക്സിനെയാണ് കാണാതായത്. 
 
വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കോട്ടയത്തെ ആറുമാനൂരിലാണ് സംഭവം. വീട്ടിൽ ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം ഇയാളെ  കാണാതാവുകയായിരുന്നു. അർജന്റീന തോറ്റ മനോവിഷമത്താലാണ് വീടുവിട്ടിറങ്ങുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
 
ബിനുവിനെ കണ്ടെത്തുന്നതിനായി വീടിനു സമീപത്തെ മീനെച്ചിലാറിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ഐറിസ് ലവന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിരോധിത മേഖലയില്‍ പ്രവേശിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചൈനയെ പോലെ ഇന്ത്യയെ വളരാന്‍ അനുവദിക്കില്ലെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം; ഇന്ത്യ സ്വയം ഉയര്‍ച്ച നിര്‍ണ്ണയിക്കുമെന്ന് എസ് ജയശങ്കര്‍

മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയില്‍ ഇടിച്ചു; 44 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ ക്ഷമ ചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ല

അടുത്ത ലേഖനം
Show comments