Webdunia - Bharat's app for daily news and videos

Install App

ഒരു ഷാളിന്റെ ഇരുവശങ്ങൾ ഉപയോഗിച്ച് 20 കാരനും 15 കാരിയും തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 10 മാര്‍ച്ച് 2022 (18:36 IST)
കോഴിക്കോട്:  ഒരു ഷാളിന്റെ ഇരു വശങ്ങൾ ഉപയോഗിച്ച് 20 കാരനും 15 കാരിയും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇന്ന് പുലർച്ചെ ബാലുശ്ശേരി കരിമല ചൂരക്കണ്ടി മലമുകളിലാണ് യുവാവിനെയും പത്താം ക്ലാസ് വിദ്യാര്ഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കിനാലൂർ പൂളക്കണ്ടി തൊട്ടാൽ മീത്തൽ പരേതനായ അനിൽകുമാറിന്റെ മകൻ അഭിനവ് (20), താമരശേരി അണ്ടോണ പുള്ളോരാക്കുന്നുമ്മൽ ഗിരീഷ് ബാബുവിനെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ട് അറ്റത്തായിട്ടാണ് ഇരുവരും തൂങ്ങിമരിച്ചത്.

താമരശേരി കൊരങ്ങാട്ടെ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മിയെ കഴിഞ്ഞ വൈകിട്ട് മുതൽ കാണാതായിരുന്നു. കൊരങ്ങാട്ടെ ഒരു ചപ്പാത്തി കമ്പനി ജീവനക്കാരനാണ് അഭിനവ്. ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments