Webdunia - Bharat's app for daily news and videos

Install App

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനം‍നൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (15:05 IST)
ബി.കോം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയതില്‍ മനം‍നൊന്ത് തീ കൊളുത്തി മരിച്ചു. വണ്ണപ്പുറം ഒടിയപാറ വാഴപ്പള്ളില്‍ ഷമീറിന്‍റെ മകനാണ്  മരിച്ച തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയായ സുധീര്‍ എന്ന 20 കാരന്‍. 
 
കഴിഞ്ഞ ദിവസം രാവിലെ  ഐഡിയല്‍ സ്കൂളിനു സമീപത്തെ വൈദ്യന്‍പടിയിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ സുധീര്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപവാസികള്‍ ദേഹത്ത് വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ച ശേഷം പിക്കപ്പ് വാനില്‍ കയറ്റി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടി ബി.കോമിനു ചേര്‍ന്ന സുധീര്‍ കാലിനു പരിക്കേറ്റതു മൂലം പഠിക്കാന്‍ കഴിയാതിരുന്നതിനാലായിരുന്നു മാര്‍ക്ക് കുറഞ്ഞത്. എങ്കിലും വിഷമം ഒള്ളിലൊതുക്കി കഴിഞ്ഞ സുധീര്‍ ഒടുവില്‍ ആത്മഹത്യയിലാണ് സമാധാനം കണ്ടെത്തിയത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments