Webdunia - Bharat's app for daily news and videos

Install App

വിദേശ മലയാളിയായ വീട്ടമ്മ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (18:53 IST)
കൊച്ചി: മലേഷ്യൻ മലയാളിയായ വീട്ടമ്മ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ഒറ്റപ്പാലം സ്വദേശി മോഹന്റെ ഭാര്യ തൃശൂർ തിരുവില്വാമല സ്വദേശിനി ചന്ദ്രിക രാമചന്ദ്രൻ എന്ന 63 കാരിയാണ് മരിച്ചത്.

ഇടപ്പള്ളി കണ്ണന്തോടത്ത് ലെയിനിലെ എസ്.ഐ കിംഗ്‌സ്‌വേ പോയിന്റ് എന്ന ഫ്‌ളാറ്റിലാണ് കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ സംഭവം നടന്നത്. പന്ത്രണ്ടാം നിലയിൽ നിന്ന് ഇവർ ഫ്‌ളാറ്റിന്റെ മതിലിലാണ് വീണത്. മതിലിൽ തട്ടി ഇവരുടെ ഇടതുകാൽ അറ്റു സമീപത്തെ പുരയിടത്തിൽ വീണു. ശബ്ദം കേട്ട് അയൽവാസിയാണ് പോലീസിനെ വിവരം അറിയിച്ചത്.

എളമക്കര പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മതിലിന്റെ മറുവശത്ത് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വെരിക്കോസ് വെയിനിന്റെ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments