Webdunia - Bharat's app for daily news and videos

Install App

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 1 ജനുവരി 2025 (16:30 IST)
തിരുവനന്തപുരം : കഴിഞ്ഞ ദിവസം നെടുമങ്ങാട് കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മുതദേഹം PA അസീസ് എഞ്ചിനീയറിംഗ് കോളേജ് ഉടമ അബിദുൾ അസീസ് താഹയുടേതാണെന്നും മരണം ആത്മഹത്യ തന്നെയെന്നും കൂടുതൽ സ്ഥിരീകരിക്കുന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ് താഹയുടെ മൊബൈൽ ഫോണിൽ നിന്നും പോലീസ് കണ്ടെത്തി.  "മരണമല്ലാതെ മറ്റൊരു വഴിയില്ല" എന്ന വാചകം താഹയുടെ മൊബൈൽ ഫോൺ ഗ്യാലറിയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൊബൈൽ ഫോൺ മൃതദേഹത്തിനടുത്തു നിന്നാണ് ലഭിച്ചത്.
 
താഹയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കോളേജിൻ്റെ പണി തീരാത്ത നാളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ  കണ്ടെത്തിയത്.
 
കടുത്ത സാമ്പത്തിക ബാധ്യത കാരണം മരണം ആത്മഹത്യ തന്നെയാവും എന്നാണ് നിഗമനം. പണം ലഭിക്കാനുള്ള വർ വന്നു ബഹളം  ഉണ്ടാക്കിയിരുന്നു എന്നാണ് വിവരം. എങ്കിലും ഡി.എൻ.എ ഫലം ഒരാഴ്ചയ്ക്കകം പുറത്തു വരുന്ന തോടെ മുതദ്ദേഹം താഹയുടേത് തന്നെ എന്ന് സ്ഥിരീകരിക്കാനാവും എന്നാണ് പോലീസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments