Webdunia - Bharat's app for daily news and videos

Install App

പ്രണയ നൈരാശ്യം: യുവതി ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (19:19 IST)
കുട്ടനാട്: പ്രണയ നൈരാശ്യത്തെ തുടർന്ന് സഹപ്രവർത്തകൻ കൂടിയായ കാമുകന്റെ വീട്ടിലെത്തി അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യ ചെയ്തു. ബംഗാളിൽ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് മരിച്ചത്.

ബംഗാളിൽ ഇവർക്കൊപ്പം ജോലി ചെയ്യുന്ന കാമുകനായ നെടുമുടി സ്വദേശിയുടെ വീട്ടിലെത്തി അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച യുവതി കുഴഞ്ഞു വീഴുകയും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഒമ്പതു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. രണ്ട് ദിവസം മുമ്പ് ഇവർ സഹോദരന്റെ ഭാര്യയുമൊത്ത് ആലപ്പുഴ പട്ടണത്തിൽ ഷോപ്പിംഗിനു പോയിരുന്നു. എന്നാൽ ഇവർ മരുന്ന് വാങ്ങാനുണ്ടെന്നു പറഞ്ഞു സഹോദരന്റെ ഭാര്യയ്‌ക്കൊപ്പം തിരികെ വന്നില്ല. പിന്നീട് യുവതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments