Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 7 ഏപ്രില്‍ 2024 (12:34 IST)
തിരുവനന്തപുരം :  വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  മലയിൽ കീഴ് വിളവൂർക്കൽ പാവച്ച കുഴി തേവിക്കോണം ആഞ്ജനേയം വീട്ടിൽ ഷീജ (41) ആണ് പൊള്ളലേറ്റു ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചു മരിച്ചത്.
 
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് ഷിജ വീട്ടിൽ വച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഗുരുതരമായി പൊള്ളലേറ്റ ഷീജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
 
കഴിഞ്ഞ ദിവസമാണ് ഷീജ മരിച്ചത്. ഭർത്താവ് ജയശങ്കറിൻ്റെ മാനസിക പിഡനം മൂലമാണ് ഷിജ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നു കാണിച്ച് ഷീജയുടെ ബന്ധുക്കൾ മലയിൽ കീഴ് പോലീസിൽ പരാതി നൽകിയിരുന്നു.  തുടർന്നു നടന്ന അന്വേഷണത്തിനു ശേഷമാണ് പോലീസ് ജയശങ്കറെ കസ്റ്റഡിയിലെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments