Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യവകുപ്പ് ജീവനക്കാരിക്കൊപ്പം താമസിച്ച മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ

Suicide
പത്തനംതിട്ട : അടൂർ കടമ്പനാട്ടിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുൺടോംവെട്ടത്ത് ജോൺ ജേക്കബ് എന്ന 47 കാരനാണ് മരിച്ചത്.

റേഷൻകട നടത്തുന്ന ജോണിന്റെ മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാനിസ്ഥാനിലെ 30ലക്ഷം കുട്ടികള്‍ ഈ വര്‍ഷം പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് ഡബ്ല്യുഎഫ്പി