Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി സ്യൂട്ട് കെയ്‌സ്; ബോംബ് സ്‌ക്വാഡെത്തി

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 4 മെയ് 2020 (14:22 IST)
നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വെള്ളായണി ജംങ്ഷനില്‍ അജ്ഞാത സ്യൂട്ട് കെയ്‌സ്. മണിക്കൂറുകളോളം സ്യൂട്ട് കെയ്‌സ് അനാഥമായി കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ നമ്പര്‍ ലോക്കായിരുന്നതിനാല്‍ ഇത് തുറക്കാന്‍ കഴിഞ്ഞില്ല.
 
ഇതേത്തുടര്‍ന്ന് പൊലീസ് ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിച്ചു. എന്നാല്‍ പരിശോധനയില്‍ അപകടകരമായി ഒന്നും തന്നെ കണ്ടെത്തിയില്ല. പഴകിയ തുണികള്‍ മാത്രമായിരുന്നു സ്യൂട്ട് കെയ്‌സിനകത്ത് ഉണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments