Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ നാളെ ലോക്ക്ഡൗണ്‍ ഇല്ല

കേരളത്തില്‍ നാളെ ലോക്ക്ഡൗണ്‍ ഇല്ല
, ശനി, 14 ഓഗസ്റ്റ് 2021 (10:13 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ ലോക്ക്ഡൗണ്‍ നാളെ ഇല്ല. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ചയും കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല. ഓണം ആയതിനാലാണ് ഓഗസ്റ്റ് 22 ഞായറാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ മൂക്കിലൊഴിക്കാം ! ആദ്യഘട്ട പരീക്ഷണം വിജയം