എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണ്... പാർവ്വതിയൊഴികെ; വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായ പോസ്റ്റ് വൈറലാകുന്നു
മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനവുമായി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്
Publish Date: Tue, 02 Jan 2018 (14:37 IST)
Updated Date: Tue, 02 Jan 2018 (14:44 IST)
കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. മമ്മൂട്ടിയെ നിശിതമായി വിമർശിക്കുന്ന തരത്തിലുള്ളാ ഇംഗ്ലീഷ് ലേഖനം ഷെയർ ചെയ്യുക വഴി ലോക്കൽ ഫാൻസ് ഇത് വായിക്കേണ്ട എന്നും എന്നാൽ ഞങ്ങൾ പറയാനുള്ളത് ഇത് വഴി പറയുന്നുവെന്നും 2018 ൽ പാർവതിക്ക് ലഭിക്കാനിടയുള്ള സിനിമകളും കൂടി ഇല്ലാതാക്കുമെന്നും വിമെൻ ഇൻ സിനിമ കളക്ടീവ് നിശബ്ദമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും സുനിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
സുനിതാ ദേവദാസിന്റെ പോസ്റ്റ് വായിക്കാം: