Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലുണ്ടായ പ്രളയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണം; സുപ്രീംകോടതി

കേരളത്തിലുണ്ടായ പ്രളയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണം; സുപ്രീംകോടതി

പ്രളയം
ന്യൂഡൽഹി , വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (17:02 IST)
സംസ്ഥാന സർക്കാർ ദുരന്ത നിവാരണത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് സുപ്രീം‌കോടതി. കേരളത്തിലുണ്ടായ പ്രളയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
 
ദുരന്തമുണ്ടയതിന് ശേഷം വിധിയെ പഴിച്ചിട്ട് കാര്യമില്ല. ദുരന്തനിവാരണത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് ഒരുമാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നൽകി.
 
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി കെ ശശി പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കാൻ പാർട്ടി നിർദ്ദേശം