Webdunia - Bharat's app for daily news and videos

Install App

ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജൂലൈ 2024 (14:48 IST)
ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി. നിയമനം ലഭിച്ചാല്‍ പ്രാദേശിക ഭാഷയിലുള്ള സാക്ഷിമൊഴികളും തെളിവുകളും ജഡ്ജിമാര്‍ക്കു പരിഗണിക്കേണ്ടി വരുമെന്ന് കോടതി വിലയിരുത്തി.
 
പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വിചാരണ കോടതികളിലേയും മറ്റും ജഡ്ജിമാരുടെ നിയമനത്തിന് പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ പിഎസ്സി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു

ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി

നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും

അടുത്ത ലേഖനം
Show comments