Webdunia - Bharat's app for daily news and videos

Install App

ശബരിമല യുവതീ പ്രവേശനം: അക്രമം ആഗ്രഹിക്കുന്നില്ല, കാത്തിരിക്കണം എന്ന് സുപ്രീം കോടതി

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2019 (13:16 IST)
ഡൽഹി: ശബരിമലയിൽ ഇനിയും അക്രമം ആഗ്രഹിക്കുന്നില്ല എന്നും കേസ് വിഷാല ബെഞ്ച് പരിഗണിക്കുന്നത് വരെ കാത്തിരിക്കണം എന്നും സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം. ശബരിമലയിൽ ദർശനം നടത്തുന്നതിന് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് രഹ്‌ന‌ ഫാത്തിമയും, ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
 
ശബരിമലയിൽ ക്രമസമാധാനനില പരിഗണിക്കേണ്ടതുണ്ട്. സ്ഥിതി സ്ഫോടനാത്മകമാണ് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശനം. അതേസമയം ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. വിഷയത്തിൽ എത്രയും പെട്ടന്ന് വിശാല ബെഞ്ച് രുപീകരിക്കും. നിലവിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നത് സംബന്ധിച്ച് ഉത്തരവിടുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.       

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments