Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിയുടെ നികുതി വെട്ടിക്കല്‍; ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് താരം

സുരേഷ് ഗോപിയുടെ നികുതി വെട്ടിക്കല്‍; ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് താരം

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (19:28 IST)
പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി.

തിരുവനന്തപുരം ആർടിഒ അധികൃതര്‍ വാഹനത്തിന്റെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് തനിക്ക് നോട്ടീസ് നല്‍കി എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌തത് സംബന്ധിച്ചുള്ള എല്ലാ രേഖകളും നവംബർ പതിമൂന്നിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ആർടിഒ താരത്തിന് നോട്ടീസ് നൽകിയിരുന്നു.

പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ അമലാ പോളിനും ഫഹദ് ഫാസിലിനും നോട്ടീസ് നല്‍കിയിരുന്നു.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു. അതേസമയം, വിഷയത്തില്‍
അമലാ പോള്‍ അലംഭാവം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments