Webdunia - Bharat's app for daily news and videos

Install App

'പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി': സ്വപ്‌നയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഷാജ് കിരണ്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജൂണ്‍ 2022 (18:03 IST)
പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് സ്വപ്‌നയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഷാജ് കിരണ്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം സ്വപ്‌ന പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡിലാണ് ഇതുള്ളത്.

ഞങ്ങള്‍ പോരാടുമെന്ന് സരിത്ത് പറയുമ്പോള്‍ പോരാടിയിട്ട് എന്തുകാര്യം, ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രിയാണെന്ന് ഷാജ് കിരണ്‍ പറയുന്നു. കൂടാതെ വീണയെക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോയെന്നും സംഭാഷണത്തില്‍ ഷാജ് കിരണ്‍ ചോദിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments