Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഞാന്‍ പറയുന്നില്ല'; മലക്കംമറിഞ്ഞ് സ്വപ്‌ന സുരേഷ്

Swapna Suresh about Pinarayi Vijayan
, വെള്ളി, 10 ജൂണ്‍ 2022 (17:22 IST)
സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പറഞ്ഞ വെളിപ്പെടുത്തലുകളില്‍ മലക്കംമറിഞ്ഞ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനും ഇതില്‍ പങ്കുണ്ടെന്ന് താന്‍ പറയുന്നില്ലെന്നാണ് സ്വപ്‌ന പറയുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന തരത്തില്‍ നേരത്തെ സ്വപ്‌ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഗൂഢാലോചന കേസില്‍ സ്വപ്‌നക്കെതിരെ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രതിയുടെ മലക്കംമറിച്ചില്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില കുറഞ്ഞു