Webdunia - Bharat's app for daily news and videos

Install App

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഓഗസ്റ്റ് 2024 (21:14 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'വെള്ളിത്തിരയിലെ വിലാപങ്ങള്‍' ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലര വര്‍ഷമാണ് കമ്മിറ്റി റിപ്പോര്‍ട്ടിന് മുകളില്‍ സര്‍ക്കാര്‍ അടയിരുന്നത്. എന്തിനാണ് അങ്ങനെ ചെയ്തത്. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും ഒരിക്കലും ഒരുമിച്ച് ഓടാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
 
വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ പ്രധാനവിവരങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. അതിലാണ് വലിയ തിമിംഗലങ്ങളെ പറ്റിയുള്ള പ്രസ്താവനയുള്ളതെന്നും ടി പത്മനാഭന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീശ പിരിയും ഹീറോയിസവുമെല്ലാം സ്ക്രീനിൽ മാത്രം, ഇക്കയും ഏട്ടനുമെല്ലാം കോമഡി പീസുകളെന്ന് തെളിഞ്ഞു

മോശമായി പെരുമാറിയപ്പോൾ മുതിർന്ന നടനെ തല്ലേണ്ടി വന്നു, സൂപ്പർ സ്റ്റാറുകളോട് കൈ ചൂണ്ടി സംസാരിക്കുന്ന ആളെന്ന് പേര് വന്നു, അവസരങ്ങൾ ഇല്ലാതെയായി: ഉഷ

അമ്മയെ തകർത്ത ദിവസം, മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കുമാവില്ല: ഗണേഷ് കുമാർ

'ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് അത് കാണുന്നത്'; 'മിന്നല്‍ മുരളി' ക്ലൈമാക്‌സില്‍ വരുത്തിയ ആ മാറ്റത്തെക്കുറിച്ച് അജു വര്‍ഗീസ്

എല്ലാവരും രാജിവയ്ക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പ് അറിയിച്ച് ടൊവിനോ, അനന്യ അടക്കമുള്ള താരങ്ങള്‍; ഒടുവില്‍ സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ

ജയസൂര്യയ്‌ക്കെതിരായ പീഡനക്കേസ്: ബാലചന്ദ്രമേനോന്റെ മൊഴി എടുക്കും

തൃശ്ശൂരില്‍ വിരിഞ്ഞത് താമരയല്ല ചെമ്പരത്തി പൂവാണെന്ന് ടി എന്‍ പ്രതാപന്‍

Kerala Weather: മഴ കനക്കുന്നു; പുതുക്കിയ മുന്നറിയിപ്പുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments