Webdunia - Bharat's app for daily news and videos

Install App

മസാലബോണ്ട് വഴി വിദേശവായ്‌പ ഭരണഘടനാ വിരുദ്ധം: കിഫ്‌ബി സർക്കാരിന് ബാധ്യത, രൂക്ഷ വിമർശനവുമായി സിഎ‌ജി റിപ്പോർട്ട്

Webdunia
തിങ്കള്‍, 18 ജനുവരി 2021 (14:32 IST)
സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് സിഎ‌ജി റിപ്പോർട്ട്. ഭരണഘടനാപരമായല്ല കി‌ഫ്ബിയുടെ പ്രവർത്തനമെന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎ‌ജി റിപ്പോർട്ടിൽ പറയുന്നു.
 
മസാലാബോണ്ട് വഴി വിദേശത്ത് നിന്ന് വായ്‌പ എടുക്കുന്നത് ഭരണഘടനാചട്ടങ്ങളുടെ ലംഘനമാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണ് ഇത്തരത്തിലുള്ള കടമെടുപ്പ്.രാജ്യത്തിന് പുറത്ത് ഒരു സ്ഥാപനം സൃഷ്ടിച്ച് കടമെടുക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌ഘടനയെ തകിടം മറയ്‌ക്കും. ഈ രീതി മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നത് അപകടകരമാണ്.  വായ്‌പയുടെ തിരിച്ചടവിന് റവന്യൂ വരുമാനത്തിനെ ആശ്രയിക്കാനാണ് സർക്കാർ തീരുമാനം.ഇത്തരത്തിൽ കിഫ്‌ബി ഉപയോഗിച്ച് വായ്‌പ എടുത്ത ശേഷം തിരിച്ചടവിന് റവന്യൂ വരുമാനത്തെ ആശ്രയിക്കുന്നത് ഭരണഘടനാചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments