Select Your Language

Notifications

webdunia
webdunia
webdunia
webdunia

തപാൽ വോട്ട് മുന്ന് വിഭാഗങ്ങൾക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം: ടീക്കാറാം മീണ

തപാൽ വോട്ട് മുന്ന് വിഭാഗങ്ങൾക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം: ടീക്കാറാം മീണ
, തിങ്കള്‍, 25 ജനുവരി 2021 (10:06 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു വിഭാഗങ്ങൾക്ക് മാത്രമായിരിയ്കും തപാൽ വോട്ട് സൗകര്യം ലഭിയ്ക്കുക എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 80 വയസ് കഴിഞ്ഞവർ. ആംഗപരിമിതർ, ക്വാറന്റീനിലുള്ളവർ എന്നിവർക്കായിരിയ്ക്കും തപാൽ വോട്ടിനുള്ള സൗകര്യം ഉണ്ടാവുക. എന്നാൽ ഇത് നിർബന്ധമായിരിയ്ക്കില്ല. ഇക്കാര്യത്തിൽ വോട്ടർമാർക്ക് തീരുമാനമെടുക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം ഉണ്ടാകും എന്നും ടീക്കാറാം മീണ വ്യക്തമാക്കി.   
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ഷിക നിമയമങ്ങള്‍ പിന്‍വലിക്കാന്‍ മകനെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മാതാവിന് കര്‍ഷകന്റെ തുറന്ന കത്ത്