Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാർക്ക് അയച്ചുകൊടുക്കാൻ തൂങ്ങിമരണം ചിത്രീകരിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാരുമായി ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലാണ് അദ്വൈത് സാഹസികതയ്ക്ക് മുതിർന്നത്.

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (10:58 IST)
കൂട്ടുകാർക്ക് അയച്ചുകൊടുക്കാൻ തൂങ്ങിമരണത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊടുങ്ങല്ലൂർ മേത്തല പറമ്പിക്കുളങ്ങര കാര്യോഴത്ത് കിഷോറിന്റെയും ശ്രീജയുടെയും ഏകമകൻ അദ്വൈതിനെയാണ് ചൊവ്വാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ വീഡിയോ ഓണാക്കി വെച്ചായിരുന്നു ആത്മഹത്യ. 
 
കൂട്ടുകാരുമായി ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലാണ് അദ്വൈത് സാഹസികതയ്ക്ക് മുതിർന്നത്. വീടിനുള്ളിലെ ഹാളിലെ കോണിയുടെ കൈവരിയിൽ ഷാളിൽ കുടിക്കിട്ട് അദ്വൈത് താഴേക്ക് ചാടുകയായിരുന്നു. കണക്കുകൂട്ടലുകൾ തെറ്റി കാൽ തറയിലേക്ക് എത്താതിരുന്നതാണ് ദാരുണമായ മരണത്തിനിടയാക്കിയത്. മരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സംഭവസ്ഥലത്തുനിന്ന കിട്ടിയ മൊബൈൽ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു.
 
പുല്ലൂറ്റ് ഗുരുശ്രീ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ അമ്മയോടൊപ്പമാണ് വൈകിട്ട് വീട്ടിലെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments