Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

The medical student was found dead

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (12:03 IST)
യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനി ഷഹാനയെയാണ് ഫ്‌ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ഒരു കുറിപ്പ് ലഭിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തു അന്വേഷണം നടത്തുന്നത്.
 
 
  .
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍