Select Your Language

Notifications

webdunia
webdunia
webdunia
webdunia

80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് എങ്ങനെയാണെന്നോ?

വീണ്ടുമൊരു പള്‍സറോ?

80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് എങ്ങനെയാണെന്നോ?
കോഴിക്കോട് , ശനി, 29 ജൂലൈ 2017 (13:06 IST)
പന്നിയങ്കരയിലെ കല്യാണ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് സെല്‍ഫിയില്‍. അപ്രതീക്ഷിതമായി സെല്‍ഫിയില്‍ കുടുങ്ങിയ മോഷ്ടാവിനെ പള്‍സര്‍ സുനിയോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. കൊടുവള്ളി പുത്തന്‍വീട്ടില്‍ മഹ്‌സൂസ് ഹനൂക്കാണ് കോയമ്പത്തൂരില്‍ പിടിയിലായത്.
 
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ പിടിയിലായത് പള്‍സര്‍ സുനി സെല്‍ഫിയില്‍ കടന്നതോടെയാണ്. വിവാഹ ചടങ്ങിനിടെ യുവതികള്‍ പകര്‍ത്തിയ സെല്‍ഫിയില്‍ സ്വര്‍ണ്ണമിരുന്ന ബാഗിന് സമീപം ഹനൂക്ക് നില്‍ക്കുന്നത് ഫോട്ടോയില്‍ കണ്ടു. ഈ ചിത്രം പ്രചരിച്ചതോടെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ അറ്സ്റ്റിലാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യം ചെയ്യാനുള്ള നോട്ടീസ് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ല, പിന്നെ എന്തിന് ഹാജരാകണം !