Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലയും പൊട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു; വീട്ടമ്മയ്ക്ക് പകരം കിട്ടിയതോ?

മാലയും പൊട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു; പകരം വീട്ടമ്മയ്ക്ക് കിട്ടിയത് കേട്ടാല്‍ ഞെട്ടും !

മാലയും പൊട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു; വീട്ടമ്മയ്ക്ക് പകരം കിട്ടിയതോ?
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (11:36 IST)
കള്ളന്മാര്‍ക്ക് പണികിട്ടിയെന്നു കേട്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ ഒരു പണി ഇതാദ്യമാകും. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല കള്ളന്‍ പൊട്ടിച്ചുകൊണ്ട് പോയി. എന്നാല്‍ കള്ളന്‍ പൊട്ടിച്ചുകൊണ്ടു പോയ മാലയോ മുക്കുപണ്ടവും. സാരി വില്‍ക്കാന്‍ വന്ന കച്ചവടക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ചു സ്ഥലം വിടുകയായിരുന്നു. മാലയ്ക്കു പകരം വീട്ടമ്മയ്ക്ക് കിട്ടിയത് 25 സാരി.
 
അന്യസംസ്ഥാനക്കാരനായ കച്ചവടക്കാരന്‍ സാരി വില്‍ക്കാനായി വന്നതായിരുന്നു. കെട്ടഴിച്ചു സാരികള്‍ നിരത്തി കാണിച്ചു കൊടുക്കുകയും വീട്ടമ്മ സാരി നോക്കുന്നതിനിടയില്‍ വില്‍പനക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിക്കെട്ട് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ കൊന്നതല്ല, തീകൊളുത്തി അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു’ - പ്രിയതമയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ വാക്കുകള്‍ ഇങ്ങനെ