‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ട് സംഭവിച്ചതാണ്’; കത്തിനൊപ്പം മോഷ്ടിച്ച ഒന്നരപ്പവന്റെ മാലയും തിരികെ!

‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ട് സംഭവിച്ചതാണ്’; കത്തിനൊപ്പം മോഷ്ടിച്ച ഒന്നരപ്പവന്റെ മാലയും തിരികെ!

Webdunia
വ്യാഴം, 12 ജൂലൈ 2018 (15:40 IST)
വീട്ടിൽ നിന്ന് മോഷണം പോയ ഒന്നരപ്പവന്റെ മാലയും ഒപ്പം ഒരു കത്തുമായിരുന്നു മധുകുമാറിന്റെ വീടിന്റെ ഗെയ്‌റ്റിൽ രാവിലെ കണ്ടത്. ‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല...’ എന്നായിരുന്നു കത്തിൽ.
 
ചൊവ്വാഴ്ച രാത്രി വീട്ടുകാർ ഒരു കല്യാണത്തിനു ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു മധുകുമാറിന്റെ വീട്ടിൽ നിന്ന് മോഷണം നടന്നത്. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു.
 
തുടർന്ന് ഇന്നലെ മധുകുമാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്‌‌തു. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള കത്തിനൊപ്പം മാലയും വച്ചിട്ടു പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

താരിഫ് യുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയാവില്ല, അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 6.8 മുതൽ 7.2 ശതമാനം വരെ വളർച്ച

Iran vs USA : ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും, എന്തിനും സജ്ജമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

ജീവനക്കാർക്ക് ആശ്വാസം; പങ്കാളിത്ത പെൻഷന് പകരം 'അഷ്വേർഡ് പെൻഷൻ', ഡി.എ കുടിശ്ശികയിലും പ്രതീക്ഷ

നിപാ വൈറസ് ആശങ്ക: ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ ജാഗ്രത ശക്തമാക്കുന്നു

പണമില്ലെങ്കിലും പഠിപ്പ് മുടങ്ങില്ല, സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെ; സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments