Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം ബിവറേജസ് ഔട്ട് ലെറ്റില്‍ വന്‍ മോഷണം; സിസിടിവി അടക്കം നഷ്ടപ്പെട്ടു

Theft Beverage Outlet

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 ഏപ്രില്‍ 2022 (09:09 IST)
തിരുവനന്തപുരം ബിവറേജസ് ഔട്ട് ലെറ്റില്‍ വന്‍ മോഷണം. കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. വില കൂടിയ 26 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്. കൂടാതെ 27000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സിസിടിവി കാമറയുടെ ഡിവിടിയും കള്ളന്മാര്‍ കൊണ്ടുപോയി. സംഭവത്തില്‍ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയുടെ പ്രധാനഭാഗം നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 256 രൂപ കൂടി