Webdunia - Bharat's app for daily news and videos

Install App

ആളില്ലാത്ത വീട്ടില്‍ നിന്ന് 3 ലക്ഷവും 40 പവനും കവര്‍ന്നു

എ കെ ജെ അയ്യര്‍
ശനി, 31 ജൂലൈ 2021 (19:42 IST)
കൊട്ടാരക്കര: ആളില്ലാത്ത വീട്ടില്‍ നിന്നും 3 ലക്ഷവും 40 പവനും കവര്‍ന്നതായി പോലീസില്‍ പരാതി. കൊട്ടാരക്കര കിഴക്കേത്തെരുവില്‍ പറന്‍കാം വീട്ടില്‍ ബാബു സക്കറിയായുടെ വീട്ടിലാണ് മോഷണം നടന്നത്. കൊല്ലം ചെങ്കോട്ട ദേശീയ പാതയ്ക്കരുകിലാണ് വീട്.
 
ബാബു സ്‌കറിയ ഭാര്യ അനിതയുടെ ചികിത്സയ്ക്കായി പെരുമ്പാവൂരിലായിരുന്നു. ഇവരെ അവിടെ നിന്ന് കൊണ്ടുവരാനായി കാര്‍ എടുക്കാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാല് കിടപ്പുമുറികള്‍, അലമാരകള്‍ എന്നിവ കുത്തിപ്പൊളിച്ച നിലയിലും കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി വീട് അടഞ്ഞു കിടക്കുകയായിരുന്നു.
 
താഴത്തെ കിടപ്പുമുറിയുടെ അലമാരയില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും കളവുപോയത്. കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്‍.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

അടുത്ത ലേഖനം
Show comments